¡Sorpréndeme!

മിന്നൽ സ്റ്റംബിങ്ങുമായി ധോണി വീണ്ടും | Oneindia Malayalam

2019-01-26 6,411 Dailymotion

MS Dhoni quick as a flash stumps ross taylor
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയുടെ വേഗം കണ്ട് അമ്പരന്നിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ന്യൂസിലന്‍ഡ് ബാറ്റ്‌സ്മാന്‍ റോസ് ടെയ്‌ലറെ പുറത്താക്കിയ ധോണിയുടെ സ്റ്റംമ്പിങ് ആണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഏകദിന കരിയറിലെ ധോണിയുടെ 119-ാമത്തെ സ്റ്റംമ്പിങ് കൂടിയാണിത്.